കോളേരി: ഉന്നത്തുംവീട്ടിൽ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (79) നിര്യാതയായി. മക്കൾ: തോമസ്, മേരി, ലീല. മരുമക്കൾ: പുഷ്പ, തങ്കച്ചൻ, പരേതനായ ജോസ്.