death
ജാനു അമ്മ

വടകര: മേമുണ്ടയിലെ മേയന ജാനു അമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാര ക്കുറുപ്പ്. മക്കൾ: രാധാകൃഷ്ണൻ (റിട്ട.ഹെൽത്ത് സർവിസ്), പദ്മനാഭൻ, രാധ, വാസന്തി, പദ്മജ. മരുമക്കൾ: സുകുമാരൻ (ഉള്ള്യേരി), ബാബുരാജ് (റിട്ട.അദ്ധ്യാപകൻ, എൻ.എം.എൽ.പി സ്‌കൂൾ, കരിയാട്), രുഗ്മിണി, അനിത, പരേതനായ കുഞ്ഞമ്പു കുറുപ്പ്. സഞ്ചയനം ശനിയാഴ്ച.