death
ലക്ഷ്മി

വടകര: പുതുപ്പണം പരേതനായ തോട്ടത്തിൽ പത്മനാഭന്റെ (കുഞ്ഞിക്കണ്ണൻ) ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കൾ: സുഗതകുമാരി, ഉഷാഭായ്, കാശിനാഥൻ (സൈബർ സെറ്റ് കമ്മ്യൂണിക്കേഷൻസ്, കുറ്റ്യാടി), റീനാഭായ്, രൂപശ്രീ. മരുമക്കൾ: പരേതനായ കുമാരൻ (കെ.എസ്.എഫ്.ഇ), ഗോപാലൻ കല്ലാച്ചി, ധന്യാനന്ദൻ (കോഴിക്കോട്), ഹരീഷ് മുകേരി (തിക്കോടി). സഞ്ചയനം ശനിയാഴ്ച.