ഗുഡല്ലൂർ: ഗൂഡല്ലൂർ ഗോപ നിവസിൽ ഗോപാലൻ മാസ്റ്ററുടെ ഭാര്യ പ്രഭാവതി (77) നിര്യാതയായി. മക്കൾ : ബീന (ഫാത്തിമ മാത ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ), കണ്ണൻ (പ്രിൻസിപ്പൽ, ആദിത്യ ആർട്സ് ആൻഡ് സയൻസ് കോളേജ്, കോയമ്പത്തൂർ), ബിന്ദു (ഗവ.ടെക്നിക്കൽ സ്‌കൂൾ, ബത്തേരി). മരുമക്കൾ: ഷാജി (യു.എസ്.എ), സരിത, വിനയകുമാർ (ബത്തേരി കോ-ഓപ്പറേറ്റിവ് കോളേജ്).