death
പ്രേമിനി

വടകര: തോടന്നൂര്‍ അമ്പലമുക്ക് പരേതനായ ചാലില്‍ ശങ്കരന്റെ ഭാര്യ പാലോളികണ്ടിയില്‍ പ്രേമിനി (76) നിര്യാതയായി. മക്കള്‍: പ്രദീഷ് സുന്ദര്‍ (ബിസിനസ്), ഷനില്‍ ഖന്ന (ബിസിനസ്), രാഖി സായി, ദിവ്യ. മരുമക്കള്‍: ബിനില (സെക്രട്ടറി, കോട്ടക്കല്‍ വനിത സഹകരണസംഘം), സന്ധ്യ (പ്രിന്‍സിപ്പല്‍, ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, തോടന്നൂര്‍), മനോജ് (കെ.എസ്.ഇ.ബി ഫറോക്ക് ഡിവിഷണല്‍ ഓഫീസ്), സതീഷ് (സന്തോഷ് ഇന്‍ഡസ്ട്രീസ് നടക്കാവ്). സഹോദരങ്ങള്‍: രവീന്ദ്രന്‍( റിട്ട. സി.ഡി.എ കോഴിക്കോട്), പരേതനായ രാഘവന്‍, ഭാസ്‌കരന്‍ (റിട്ട. ധനലക്ഷ്മി ബാങ്ക്) വിശാലാക്ഷി (റിട്ട.എച്ച്.എം മേമുണ്ട ഹൈസ്‌കൂള്‍)