തൂക്കുപാലം: മുണ്ടിഎരുമ ബ്ലോക്ക് നം: 177 ൽ വി ഗോപാലപിള്ള (98,വണ്ടന്മേട് ഗോപാലപിള്ള) നിര്യാതനായി. സംസ്‌കാരം നടത്തി.ആർപ്പൂക്കര പട്ടരുമഠം കുടുബാംഗമാണ്.. ഭാര്യ പരേതയായ പങ്കജാക്ഷിയമ്മ കൈപ്പുഴ പൂവപ്പാടത്ത് കുടുംബാംഗമാണ്. മക്കൾ: പി.ജി ഗോപിനാഥൻ നായർ (റിട്ട. മാനേജർ സർവീസ് സഹകരണ ബാങ്ക് നെടുംകണ്ടം),ശിവശങ്കരൻ നായർ (റിട്ട. സെക്രട്ടറി സർവീസ് സഹകരണ ബാങ്ക് ബാലഗ്രാം), കോമളകുമാരി, രമണി, ലീലാകുമാരി, രവീന്ദ്രൻ നായർ, പരേതയായ സരളാദേവി, രാധാകൃഷ്ണൻ നായർ. മരുമകൾ: രമാദേവി, വിജയമ്മ, പരേതനായ അയ്യപ്പൻ നായർ, ഗോപാലകൃഷ്ണൻ നായർ, ശശിധരൻ നായർ, കനകമ്മ, അംബിക.