തൃക്കൊടിത്താനം: കടമാൻചിറ വാണിയപ്പുരയിൽ വി.കെ. ഗോപി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് 1 എ. എസ്.എൻ.ഡി.പി. ആനന്ദാശ്രമം ശ്മശാനത്തിൽ. ഭാര്യ: ലത കാവുംഭാഗം പന്താവിൽ കുടുംബാംഗമാണ്. മക്കൾ: പ്രീതി, പ്രിയ. മരുമക്കൾ: അനിൽ, ബിജു.