kob-sarojiniyamma

പെരുന്ന: മരങ്ങാട്ടു വാര്യം സരോജിനി അമ്മ (92, വിദ്യഭ്യാസ വകുപ്പ് അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസർ) നിര്യാതയായി. ഭർത്താവ് പരേതനായ പളളത്തുവാര്യത്തു രാമചന്ദ്ര വാര്യർ. മക്കൾ: പരേതയായ ആർ.ആനന്ദം, പരേതനായ ആർ.കൃഷ്ണ കുമാർ (എസ്സ്.ഡി.ഇ, ബി.എസ്സ്.എൻ.എൽ), ആർ.രാജലക്ഷ്മി (റിട്ട.അസ്സോ. പ്രഫസർ,എൻ.എസ്സ്.എസ്സ് കോളേജ്,പെരുന്ന). മരുമക്കൾ: സി.ജി.കെ വാര്യർ, ലത കൃഷ്ണകുമാർ, രാധാകൃഷ്ണ വാര്യർ. സഞ്ചയനം ഫെബ്രുവരി നാലിന്.