kob-shoshamma

സൗത്ത് പാമ്പാടി : കുന്നാടിയിൽ കെ.വി.തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (കുഞ്ഞമ്മിണി, 73) നിര്യാതയായി. സംസ്‌കാരം നാളെ 10 ന് പാറയ്ക്കാമല ഷാരോൺ സെമിത്തേരിയിൽ . പാടത്തുമാപ്പിള ആളോത്ത് കുടുംബാംഗമാണ്.
മക്കൾ : ഷീജ (അബുദാബി), ഷിനു (ദുബായ്). മരുമക്കൾ : ബിജു, കൊട്ടാരക്കര (അബുദാബി), നിഷ, കണ്ണൂർ (ദുബായ്).