കിളിരൂർ: കാഞ്ഞിരം മലരിക്കൽ അമ്പാട്ടുചിറ വീട്ടിൽ രാജപ്പൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് തിരുവാർപ്പ് വലിയപാലത്തിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: പെണ്ണമ്മ മാങ്ങാനം പാലത്താറ്റിൽ കുടുംബാംഗമാണ്. മക്കൾ: കാർത്തികേയൻ, ശോഭന, മിനി, അഡ്വ. കലേഷ് കുമാർ. മരുമക്കൾ: സുജാത, വിജയൻ, ജയൻ, രേവതി.