പനച്ചിക്കാട്: കച്ചേരികവല പ്ലാക്കൽ വീട്ടിൽ ബാബു (രഘുനാഥൻ, 58) നിര്യാതനായി. ഭാര്യ: സുജാത നാട്ടകം മറ്റത്തിൽ കരോട്ട് കുടുംബാംഗമാണ്. മക്കൾ: രഞ്ചിനി, രജിത. മരുമക്കൾ: രഞ്ചു, അനീഷ്. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.