kob-bhargavi

നീണ്ടൂർ: മുണ്ടമറ്രത്തിൽ തൈചിറയിൽ പരേതനായ ആടികളത്തിൽ ചെല്ലപ്പന്റെ ഭാര്യ ഭാർഗവി (96) നിര്യാതയായി. നീണ്ടൂർ കാഞ്ഞിരമുകളേൽ കുടുംബാംഗമാണ്. മക്കൾ: കുസുമകുമാരി, എം. സി പ്രസാദ് (മുംബൈ), എം. സി. പ്രഭാക്കുട്ടൻ. മരുമക്കൾ: തങ്കച്ചൻ, അനിത, സിന്ധു. സംസ്ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.