നെടിയശാല: മുളഞ്ഞനാനിയിൽ ജോസ് സെബാസ്റ്ര്യന്റെ ഭാര്യ വത്സമ്മ ജോസ് (52) നിര്യാതയായി. തോട്ടുവ മണ്ഡപത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോമി (യു. എൻ. ഡി. പി പ്രോജക്ട്, ഇടുക്കി), ജൂലിയ (സെയ്ഫ് കെയർ ടെക്നോളജി, മുവാറ്രുപുഴ). മരുമകൻ: ജോൺ ജെ. സംസ്ക്കാരം നാളെ 2.30 ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ.