ഇറുമ്പയം: പല്ലാട്ടുകുഴിയിൽ (പൊറുവിൽ) പി. കെ വർഗീസ് (കുഞ്ഞുകുട്ടി, 90) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി കീച്ചേരിയിൽ കാലായിൽ കുടുംബാംഗമാണ്. മക്കൾ: കുര്യൻ, പരേതനായ തോമസുകുട്ടി, ലില്ലിക്കുട്ടി, തങ്കച്ചൻ, കുഞ്ഞുമോൻ, പുഷ്പാമ്മ. മരുമക്കൾ: ലിസി കുര്യൻ, ഡെയ്സി, കുഞ്ഞുമോൻ, ഗ്രേസി, ബേബി, സജി. സംസ്ക്കാരം ഇന്ന് 11 ന് ഇറുമ്പയം സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.