പള്ളിക്കത്തോട്: വെളൂക്കുന്നേൽ ജോസ് തോമസ് (കുഞ്ഞുമോൻ, 67) നിര്യാതനായി. ഭാര്യ: മേരി തകിടിയേൽ മഞ്ചക്കുഴി കുടുംബാംഗമാണ്. മക്കൾ: ആമി, ജോയിസ്, ഉഷസ്. മരുമക്കൾ: ജിജോ, എബിസൺ, ബിബിൻ. സംസ്ക്കാരം നാളെ 3.30 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.