കടുത്തുരുത്തി: മാണിശ്ശേരിൽ കെ. ആർ. നാരായണൻ (67) നിര്യാതനായി. ഭാര്യ: ലളിത കാട്ടാംപാക്ക് പുളിയനാപട്ടയിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീജിത്ത് (വാട്ടർ അതോറിട്ടി, കടുത്തുരുത്തി), ശ്രീജ. മരുമക്കൾ: ആശ, മനു മോഹൻ. സംസ്ക്കാര ഇന്ന് 3 ന് വീട്ടുവളപ്പിൽ.