kob-omana-63-mukkoottutha

മുക്കൂട്ടുതറ : മുപ്പത്തിയഞ്ച് അനൂപ് ഭവനിൽ രാജേന്ദ്രന്റെ ഭാര്യ ഓമന (റിട്ട. ഫാർമസിസ്റ്റ് എരുമേലി, 63) നിര്യാതനായി.
സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മുണ്ടക്കയം പുലിതൂക്കിൽ കുടുംബാംഗമാണ്. മക്കൾ : ചിത്ര, പരേതനായ അനൂപ്.
മരുമകൻ : ജയചന്ദ്രൻ, മുട്ടിയാകുളത്ത് ചിറക്കടവ്.