kob-kora

പൊൻപള്ളി: പുത്തൻപറമ്പിൽ കോര ഏബ്രാഹം (കുഞ്ഞച്ചൻ, 82) നിര്യാതനായി. ഭാര്യ: സൂസി പുതുപ്പള്ളി കുഴിയേടത്തറകാരുവള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ ഏബ്രഹാം (യു. എസ്.എ), ഡോ. സുനിൽ ഏബ്രാഹാം (യു.എസ്. എ). മരുമക്കൾ: ഷൈനി (യു. എസ്. എ), അൻസു (യു. എസ്. എ). സംസ്ക്കാരം പിന്നീട്.