kob-thresyamma-jpg

കൊഴുവനാൽ: പൂവക്കുളത്ത് പരേതനായ പാപ്പച്ചന്റെ ഭാര്യ ത്രേസ്യാമ്മ സെബാസ്റ്ര്യൻ (തെയ്യാമ്മ, 85) നിര്യാതയായി. മുട്ടുചിറ മാഞ്ഞൂരാൻ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, ചെറിയാൻ, ജോർജ്കുട്ടി. മരുമക്കൾ: തോമസ്, ലിസി, റെജി. സംസ്ക്കാരം ഇന്ന് 3 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ.