kob-jhony-photo-jpg

കൊടികുത്തി: പുത്തൻപുരയ്ക്കൽ ജോണി പി. എം. (54) നിര്യാതനായി. ഭാര്യ: ഷേർളി ചേറ്റുതോട് ചക്കുംകുളം കുടുംബാംഗമാണ്. മകൻ: അജയ്. സംസ്ക്കാരം ഇന്ന് 11 ന് കൊടുകുത്തി നിർമലഗിരി സെന്റ് ആന്റണീസ് ദേവാലയത്തിൽ.