മുത്തോലി. ചെന്നിലത്തുകുന്നേൽ ജോർജിന്റെ ഭാര്യ ഏലിക്കുട്ടി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന്‌ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനപള്ളിയിൽ. കൊഴുവനാൽ തലവയലിൽ കുടുംബാംഗമാണ്. മക്കൾ:ബെന്നി, മിനി,ബോബി. മരുമക്കൾ: ജീൽബി മഞ്ചുവള്ളിൽ എരുമേലി, ടോമി കാട്ടുനിലത്തിൽ ചിറ്റാർ, ബിന്ദു വാളിക്കൽ ചിറക്കടവ്.