വടക്കൻ വെളിയനാട് : മോഴൂർ ചെറുവേലിൽ പരേതനായ ലൂക്കാ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. വടക്കൻ വെളിയനാട് ചെറുവേലിൽ കുടുംബാംഗമാണ്. മക്കൾ : അന്നാമ്മ മാലിത്തറ (കണ്ണാടി), കുഞ്ഞൂഞ്ഞമ്മ (കാവാലം), ലൂക്കോച്ചൻ ( എസ്.ബി കോളേജ് മുൻ ഉദ്യോഗസ്ഥൻ, കുറുമ്പനാടം ഫൊറോന പള്ളി അക്കൗണ്ടന്റ് ), ഡിബിച്ചൻ ( കല്യാൺ, മുംബയ്), ഫാ. ജോസഫ് മോഴൂർ ചെറുവേലിൽ ( എസ്.എച്ച് ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ), പരേതനായ ഡിബിമോൻ. മരുമക്കൾ: അന്തോനിക്കുട്ടി (കണ്ണാടി), വർഗീസ് കാവനാട് (ചേന്നങ്കരി), ഗ്രേസമ്മ അമ്പാട്ട് (കുറുമ്പനാടം), ആനിയമ്മ മണ്ണൂശ്ശേരിൽ (മാന്നാനം), പരേതനായ ഡോ.ഏബ്രാഹാം ആന്റണി വൈപ്പിശേരി (കാവാലം). സംസ്കാരം നാളെ 2.30ന് വടക്കൻ വെളിയനാട് കേസറിയാ പള്ളി സെമിത്തേരിയിൽ.