accident
കണ്ണീർ പൂക്കൾ...കുറവിലങ്ങാട് എം.സി.റോഡിൽ ലോറിയിൽ കാറിടിച്ച് മരിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മൃതദേഹങ്ങൾ സംസ്ക്കാര ചടങ്ങിനായി കോട്ടയം വേളൂർ എസ്.എൻ.ഡി.പി.ശ്മശാനത്തിലേക്ക് ആംബുലൻസിൽ കൊണ്ടുവരുന്നു