kob-bhaimi

വൈക്കം: പുതുശ്ശേരിച്ചിറ പരേതനായ തങ്കപ്പന്റെ ഭാര്യ ഭൈമി(86) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ (പോസ്റ്റ് ഓഫീസ്,വൈക്കം), പദ്മനാഭൻ, ഗീത, ഗിരിജ, സുമ, ജയകുമാർ (എസ്.ഐ ഏറ്റുമാനൂർ). മരുമക്കൾ:ശ്യാമള, വിലാസൻ, പുരുഷൻ, സജി, രജിത.