കുന്നോന്നി: ഊരോത്ത് പരേതനായ എൻ. എം. വർഗീസിന്റെ (റിട്ട. ടീച്ചർ സെന്റ ആന്റണീസ് പൂഞ്ഞാർ) ഭാര്യ റോസമ്മ വർഗീസ് (89) നിര്യാതയായി. കുന്നോന്നി പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, സലോമി, എമ്മാനുവേൽ (യു.എസ്.എ), മാത്യു, ജോർജ്, ബീന. മരുമക്കൾ: മറിയാമ്മ, ജോസ്, ലീലാമ്മ, നിമ്മി, റീത്ത, സാജൻ. സംസ്ക്കാരം ബുധനാഴ്ച്ച 3 ന് കുന്നോന്നി സെന്റ് ജോസഫ് ദേവാലയത്തിൽ.