കളത്തൂർ: താമരശ്ശേരിൽ ഗോവിന്ദൻ (88) നിര്യാതനായി. മക്കൾ: പരേതനായ വത്സമ്മ, ശശിന്ദ്രൻ, രത്നമ്മ, കുസുമം. മരുമക്കൾ: പുരുഷോത്തമൻ കൂനാനിയേൽ, പെരുമ്പടവം), ശാന്തകുമാരി (പോങ്ങനായിൽ, കുര്യം), രാജേന്ദ്രൻ (കോളനാം തടത്തിൽ ബത്തേരി), പ്രകാശ് (കുന്നാപുറത്ത്, കുണിഞ്ഞി).സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.