kob-joy

അമലഗിരി: ചേപ്പത്ത് ജോയി (52) നിര്യാതനായി.സംസ്‌കാരം ഇന്ന് 2.30 ന് മോളിയുടെ ഭവനത്തിൽ ശുശ്രുഷയ്ക്കുശേഷം നാല്പാത്തിമല സെന്റ് തോമസ് പള്ളിയിൽ. ഭാര്യ : പരേതയായ മോളി ചുള്ളപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ക്രിസ്റ്റി.
സഹോദരങ്ങൾ : ബ്രിജിറ്റ്, വൽസമ്മ, പരേതയായ കുഞ്ഞുമോൻ.