മേലുകാവുമറ്റം: വെട്ടിക്കുഴിയിൽ വി. ജെ. ജോസഫ് (89, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ ജോസഫ് (റിട്ട. അദ്ധ്യാപിക) ചേർപ്പുങ്കൽ കാലേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സുജ, സജി. മരുമക്കൾ; ജിജോ, സിമി. സംസ്ക്കാരം ഇന്ന് 10.30 ന് മേലുകാവുമറ്രം സെന്റ് തോമസ് പള്ളിയിൽ.