വൈക്കം : മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ്, കുംഭാഷ്ടമി മഹോത്സവങ്ങൾ 4ന് തുടങ്ങും. 15നാണ് കുംഭാഷ്ടമി.
4ന് 10ന് ദ്രവ്യകലശം, 6 മുതൽ 6.30 വരെ തിരുവാതിരകളി, 6.30 മുതൽ 7 വരെ തിരുവാതിരകളി, 7 മുതൽ 10 വരെ നൃത്തസംഗീത നാടകം, 5ന് 10ന് ദ്രവ്യകലശം, വൈകിട്ട് 5.30 മുതൽ 6.30 വരെ സംഗീതാർച്ചന, 6.30 മുതൽ സംഗീതസദസ്സ്. 6ന് 10ന് ദ്രവ്യകലശം, വൈകിട്ട് 5 മുതൽ 6 വരെ തിരുവാതിരകളി, 6 മുതൽ 6.30 വരെ തിരുവാതരകളി, 6.30 മുതൽ 8.30 വരെ കീർത്തനാഞ്ജലി, 7ന് 10ന് ദ്രവ്യകലശം, 5 മുതൽ 7.30 വരെ സംഗീതകച്ചേരി, 7.30 മുതൽ ഓട്ടൻതുള്ളൽ. 8ന് 10ന് ദ്രവ്യകലശം, വൈകിട്ട് 5.30 മുതൽ 6.30 വരെ സംഗീതക്കച്ചേരി, 6.30 മുതൽ 7.30 വരെ ക്ലാസിക്കൽ ഡാൻസ്, 7 മുതൽ ക്ലാസിക്കൽ ഡാൻസ്. 9ന് 7 മുതൽ 9 വരെ ഭജൻസ്, 9 മുതൽ 9.30 വരെ കഥകളി സംഗീതം, സെമി ക്ലാസിക്കൽ സോങ്ങ്, 9.30 മുതൽ 10.30 വരെ വീണ ഫ്യൂഷൻ, 10ന് ദ്രവ്യകലശം, 10.30 മുതൽ 11.30 വരെ സംഗീതക്കച്ചേരി, 11.30 മുതൽ 12.30 വരെ സംഗീതക്കച്ചേരി, 12.30 മുതൽ 1.30 വരെ സംഗീതക്കച്ചേരി, വൈകിട്ട് 3 മുതൽ 4 വരെ നാദസ്വരക്കച്ചേരി, 4 മുതൽ 5 വരെ സംഗീതക്കച്ചേരി, 5.30 മുതൽ 6 വരെ വയലിൻ ഫ്യൂഷൻ, 6 മുതൽ 6.30 വരെ മെഗാതിരുവാതിര, 6.30 മുതൽ 7.30 വരെ വീണ ലയവിന്യാസം, 7.30 മുതൽ നൃത്തനൃത്ത്യങ്ങൾ. 10ന് 10ന് ദ്രവ്യകലശം, 5.30മുതൽ 6.30 വരെ പ്രഭാഷണം, വൈകിട്ട് 6.30 മുതൽ 8 വരെ സംഗീതക്കച്ചേരി, രാത്രി 8 മുതൽ സാമ്പ്രദായിക് ഭജൻസ്. 11ന് 10ന് ദ്രവ്യകലശം, വൈകിട്ട് 5 മുതൽ 6 വരെ നാമസങ്കീർത്തനം, 6 മുതൽ 6.30 വരെ തിരുവാതിരകളി, 6.30 മുതൽ 7 വരെ നൃത്തനൃത്ത്യങ്ങൾ, രാത്രി 7ന് ഹരികഥ, 12ന് 10ന് ദ്രവ്യകലശം, വൈകിട്ട് 5 മുതൽ 7 വരെ ഭജൻസ്, 7 മുതൽ സംഗീതസദസ്സ്. 13ന് 10ന് ദ്രവ്യകലശം, വൈകിട്ട് 5 മുതൽ 6.30 വരെ സംഗീതസദസ്സ്, 6.30 മുതൽ നൃത്തനൃത്ത്യങ്ങൾ. 14ന് 10ന് ദ്രവ്യകലശം, വൈകിട്ട് 4 മുതൽ 6 വരെ ശിവസ്തോത്രപാരായണം, 6 മുതൽ 7.30 വരെ സംഗീതക്കച്ചേരി. 15ന് കുംഭാഷ്ടമി. രാവിലെ 4.30ന് അഷ്ടമി ദർശനം, 9 മുതൽ 1 വരെ നാദസ്വരകച്ചേരി, 10ന് ഏകാദശ രുദ്രഘൃതകലശാഭിഷേകം, 2 മുതൽ 3 വരെ സംഗീതക്കച്ചേരി, 3 മുതൽ 4 വരെ സംഗീതകച്ചേരി, 4 മുതൽ 5 വരെ ഓട്ടൻതുള്ളൽ, 5 മുതൽ 6 വരെ തിരുവാതിരകളി, 5 ന് ഉദയനാപുരത്തപ്പന്റെ വരവ്, 6ന് വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും കിഴക്കോട്ടെഴുന്നള്ളിപ്പ്, 6 മുതൽ 7 വരെ ഭജൻസ്, 7 മുതൽ 9 വരെ ഭരതനാട്യം, 9 മുതൽ 2 വരെ സംഗീതസദസ്സ്, 11 മുതൽ 2 വരെ ഡാൻസ് (ബാലെ) ''ഘടോൽഘചൻ'', രാത്രി 2 മുതൽ അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെയും വൈക്കത്തപ്പന്റെയും വരവ്, വലിയകാണിക്ക, വെടിക്കെട്ട്, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. 21ന് ശിവരാത്രി. 9 മുതൽ 12 വരെ കഥകളി, 12 മുതൽ 5 വരെ പഞ്ചാക്ഷരജപം, 6 മുതൽ 7 വരെ കർണാടക സംഗീതകച്ചേരി, 7 മുതൽ 7.30 വരെ കോലാട്ടം, 7.30 മുതൽ 8 വരെ നൃത്തനൃത്ത്യങ്ങൾ, 8 മുതൽ 10 വരെ ഭജൻസ്, 10 മുതൽ കീബോർഡ് ഫ്യൂഷൻ, 11 മുതൽ 1 വരെ നൃത്തഹാരം, 1 മുതൽ ഹരികഥ.