ഈട്ടി സിറ്റി. നെടുമറ്റത്തിൽ സുകുമാരൻ (96) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ:പരേതയായ ഭാരതി കിടങ്ങൂർ പെള്ളത്താൽ കുടുബാംഗമണ്. മക്കൾ സോമൻ, വിജയൻ, ഷാജി, സുജ, സുധ,ഷീന. മരുമക്കൾ: സുമ, വിജയമ്മ, മിനി, മോഹനൻ, പ്രകാശ്, രവി