പൂഞ്ഞാർ: കടലാടിമറ്റം കടവുപുഴയിൽ പരേതനായ വേലായുധന്റെ ഭാര്യാ കമലാക്ഷിയമ്മ
(84) നിര്യാതയായി. നേരിയങ്ങാനം അരീയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: രവി, ശശി, ബാബു, ഷൈലമ്മ, കുമാരി, കോമളം, ഷൈൻ മരുമക്കൾ: ശാന്തമ്മ, ശാന്ത, സുധ, ദിവാകരൻ, രാജേന്ദ്രൻ, ബാബുരാജ്, ശ്രീദേവി.