കൊല്ലാട്: കിഴക്കേക്കൂറ്ര് കെ. ആർ. രാഘവൻ (84) നിര്യാതനായി. കൊല്ലാട് സർവീസ് സഹകരണ ബാങ്ക് മെമ്പർ, തൃക്കോവിൽ ദേവസം പ്രസിഡന്റ് , കിഴക്കുപുറം പാടശേഖര കമ്മിറ്റി കൺവീനർ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ നാഗമ്പടം ചിറയിൽ കുടുംബാംഗമാണ്. മക്കൾ: റെജി (കെ. എസ്. ഇ. ബി നാട്ടകം), ജയശ്രീ. മരുമക്കൾ: സുമ (ഹെഡ് നഴ്സ് ഐ. സി. എച്ച്, കോട്ടയം), സത്യൻ (കെ. എസ്. ഇ. ബി മണർകാട്). സംസ്ക്കാരം ഇന്ന് 2 ന്.