kob-vargees

എലിക്കുളം: കാരിയ്ക്കക്കുന്നേൽ വർഗീസ് ജോസഫ് (ജോസ്, 65) നിര്യാതനായി. ഭാര്യ: സൂസമ്മ കൊടികുത്തി ചെറുപാറയത്ത് കുടുംബാംഗമാണ്. മക്കൾ: ടിജോ, ടിൻസി. മരുമക്കൾ: ടിമ്മി, സെബാസ്റ്റ്യൻ പീറ്റർ. സംസ്ക്കാരം ഇന്ന് 10 ന് എലിക്കുളം ഉണ്ണിമിശിഹാപള്ളിയിൽ.