വയലാ: പഞ്ഞിപ്പാറയിൽ പരേതനായ ഔസേപ്പ് പൈലോയുടെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. വെള്ളരിക്കുണ്ട് തോട്ടപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ഷേർളി, ആൻസമ്മ, ജിജി, സിജി, റെജി, ബ്ലെസി. മരുമക്കൾ: ആൻഡ്രൂസ്, ബേബി, ഫിലിപ്പ്, ആന്റണി, ജോജി, ജോയി. ബിജു. സംസ്ക്കാരം നാളെ 10 ന് വയല സെന്റ് ജോർജ് പള്ളിയിൽ.