രാമപുരം: കാട്ടോത്ത് പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. വൈക്കം മുത്തേടത്ത്കാവ് മഴുവഞ്ചേരിൽ കുടുംബാംഗമാണ്. മക്കൾ: സുധാകരൻ, പത്മിനി, പുഷ്പ, ലീല, വത്സല, ശശിധരൻ(എസ്.ബി.ഐ. ചക്കാമ്പുഴ). മരുമക്കൾ: തങ്കപ്പൻ (ജയമന്ദിരം, വൈക്കം), ശശി (കൊണ്ടാട്ട്, പാലാ), ഗിരിജ (കോടംമേൽ, വൈക്കം), പരേതരായ ശ്യാമള, സോമൻ (നടുവത്തേടത്ത്, ഉല്ലല), സോമൻ (വയലിൽ, പൂവരണി).