അരീപ്പറമ്പ്: ആവത്താംകുന്നേൽ സോമൻ 67 നിര്യാതനായി. ഭാര്യ: രമണി ചെങ്ങളം മൂട്ടുചിറയിൽ കുടുംബാംഗമാണ് മക്കൾ: മഞ്ചുഷ, മനീഷ്,സഞ്ജു. മരുമക്കൾ: ബിനു പുതുപ്പള്ളി, ഗിരീഷ് ഇല്ലിക്കൽ, വിനീത പുതുപ്പള്ളി.