kob-sreedaran

കൈപ്പുഴ: പൊന്നാറ്റിൽ പരേതനായ കുഞ്ഞുകുട്ടിയുടെ മകൻ ശ്രീധരൻ (64) നിര്യാതനായി. ഭാര്യ: മോളി ശ്രീധരൻ തിരുവാർപ്പ് കരുവേലിൽ കുടുംബാംഗമാണ്. മക്കൾ: ജിതിൻ, ജിനു. മരുമകൻ: ദീപക്. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.