ഇടമറുക്: എർത്തയിൽ ദേവസ്യ സെബാസ്റ്റ്യൻ (72) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി മൂന്നിലവ് തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: എമിൽ (ഖത്തർ), റെനിമോൾ പൊടിമറ്റം, ജെഫിൻ (ഖത്തർ). മരുമക്കൾ: ജിമ്മിച്ചൻ (ഒമാൻ), ലിനി (ഖത്തർ). സംസ്‌കാരം ഇന്ന് 3 ന് ഇടമറുക് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.