അടിമാലി: മന്നാം കലാ ചെറുകുഴിയിൽ സി.കെ.ശങ്കരൻ (93) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കല്യാണി .മക്കൾ: ഓമന, കുമാരി, വിജയൻ, മഹാദേവൻ ,അംബിക ശശികുമാർ ,അനിൽകുമാർ, ഷൈല, സുനിൽ, മരുമക്കൾ: പീതാംബരൻ ,സോമൻ, ഇന്ദു, പുഷ്പ, സജീവൻ ഷീബ, സൈനു ,പുരുഷൻ.