അടിമാലി .പ്ലാങ്കുടി പുത്തൻ പുരയിൽ സുബ്രമണ്യന്റെ മകൻ പി.എസ് ബിനു (36) നിര്യാതനായി. മാതാവ്. വനജ.ഭാര്യ ജ്യോതി. മകൻ ശബരി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വിട്ടുവളപ്പിൽ