കൊരട്ടി : മണങ്ങല്ലൂർ മൂലയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് പുത്തൻകൊരട്ടി സെന്റ് ജോസഫ് പള്ളിയിൽ. പൈസക്കിരി പാറയിൽ കുടുംബാംഗമാണ്.
മക്കൾ : റോസമ്മ, തോമസ്, അപ്പച്ചൻകുട്ടി, മോളി, എൽസമ്മ, ഷാജി, ജോജി. മരുമക്കൾ : കുട്ടിയച്ചൻ വട്ടക്കുന്നേൽ കാരികുളം, ലിസ്സി, ജോസ് മുട്ടംതുണ്ടിയിൽ കരിവേടകം, സണ്ണി ചിറമേൽ മണിപ്പുഴ, നിഷ, സോളി, പരേതയായ ആലീസ്.