kob-mahesan-90-koratty-er

കൊരട്ടി : കുറുവാമൂഴി വേട്ടോംകുന്നേൽ വി.എ. മഹേശൻ (90) നിര്യാതനായി.
(എസ്.എൻ.ഡി.പി. യോഗം കൊരട്ടി ശാഖാ മുൻ സെക്രട്ടറി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.
ഭാര്യ: കമലമ്മ കാശാംകുറ്റി കുടുംബാംഗമാണ്.
മക്കൾ : സുലോചന, ശോഭന, ഓമന, പ്രേമ, ഉഷ, സുബി, സജി, സിജു, സനു.
മരുമക്കൾ : വാസുദേവൻ വട്ടപ്പള്ളി, തങ്കച്ചൻ കാശാംകുറ്റി, ഗോപി പൊട്ടൻപ്ലാക്കൽ മാവടി, സുഭാഷ് പെരുമ്പറത്ത് പാലാ, സരിത, പ്രവീണ, സിന്ധു, പരേതരായ ശിവാനന്ദൻ പാറത്തോട്, ശശി നടയ്ക്കൽ കൂരംതൂക്ക്.