kob-meenakshi-vazhoor-j

വാഴൂർ: കാപ്പുകാട് തേവർശേരിയിൽ പരേതനായ കൃഷ്ണനാചാരിയുടെ ഭാര്യ മീനാക്ഷി (90) നിര്യാതയായി. മക്കൾ: ഇന്ദിര, രാധാമണി, പുരുഷോത്തമൻ, അംബിക, സാംപ്രകാശ്. മരുമക്കൾ: ഭാസ്‌കരൻ, നാഥൻ, ഗീത, തങ്കമണി, ലേഖ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.