പെരുന്ന: ചിങ്ങാരത്തിൽ സി. ആർ. രാജു (67) നിര്യാതനായി. ഭാര്യ: ഓമന തൃക്കൊടിത്താനം മണിമന്ദിരത്തിൽ കുടുംബാംഗമാണ്. മക്കൾ: നിതിൻ, നിരുൺ, നിബിൻ. മരുമക്കൾ: നീതു, ചിന്നു. സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.