kob-kunjoojamma-jpg

പള്ളിക്കത്തോട്: അഞ്ചിരി (മിനി വില്ലയിൽ) പഴയപുരയ്ക്കൽ പരേതനായ സി. എൻ. ജോർജിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോർജ് (77) നിര്യാതയായി. നിരണം കുന്നിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുമ,മിനി, സോണി. മരുമക്കൾ: ഷാലറ്റ്, ജോബി, നിക്സൻ. സംസ്ക്കാരം ഇന്ന് 10 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.