kob-rajeev-p-s-56-

തിരുവഞ്ചൂർ: പനയംകുഴിയിൺ പരേതനായ പി. ആർ. ശങ്കരന്റെ മകൻ പി. എസ്. രാജീവ് (ജയൻ, 56) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി (ചമ്പക്കുളം). മക്കൾ: അഞ്ചു, അമ്പിളി.