ഇരുമ്പൂന്നിക്കര: വയലിൽ പരേതനായ സുകുമാരന്റെ ഭാര്യ പാർവ്വതി (85) നിര്യതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ശന്തമ്മ, മധുസൂദനൻ, രമേഷ് ബാബു, ബീന, ബിന്ദു. മരുമക്കൾ: കമലാഹാസൻ, സലി, സുമ, രമേശ്, സജീവ്. സഞ്ചയനം വെള്ളിയാഴ്ച.