കോ​ട്ട​യം​:​ ​ലോ​ക​ ​കാ​ൻ​സ​ർ​ ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കാ​ൻ​സ​റി​നെ​തി​രെ​യു​ള​ള​ ​സ​ന്ദേ​ശ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​വി​ജ​യ​പു​രം​ ​സോ​ഷ്യ​ൽ​ ​സ​ർ​വീ​സ് ​സൊ​സൈ​റ്റി​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ഇ​ന്ന് ​ബോ​ട്ട് ​യാ​ത്ര​ ​സം​ഘ​ടി​പ്പി​ക്കും.​ ​യാ​ത്ര​യ്ക്ക് ​മു​ന്നോ​ടി​യാ​യി​ ​കോ​ടി​മ​ത​ ​ബോ​ട്ടു​ജെ​ട്ടി​യി​ൽ​ ​രാ​വി​ലെ​ 9.30​ന് ​ന​ട​ക്കു​ന്ന​ ​പൊ​തു​ ​സ​മ്മേ​ള​നം​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.
ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​പി.​ ​കെ​ ​സു​ധീ​ർ​ ​ബാ​ബു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​കോ​ട്ട​യം​ ​ന​ഗ​ര​സ​ഭാ​ ​അ​ധ്യ​ക്ഷ​ ​ഡോ.​ ​പി.​ആ​ർ.​ ​സോ​ന​ ​സ​ന്ദേ​ശം​ ​ന​ൽ​കും.​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​ജേ​ക്ക​ബ് ​വ​ർ​ഗീ​സ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​സ​ന്ദേ​ശ​ ​യാ​ത്ര​യ്ക്ക് ​രാ​വി​ലെ​ 11​ന് ​പാ​റേ​ച്ചാ​ൽ​ ​ബോ​ട്ടു​ജെ​ട്ടി,​ 12​ന് ​കാ​ഞ്ഞി​രം​ ​ജെ​ട്ടി,​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന് ​വെ​ട്ടി​കാ​ട് ​ജെ​ട്ടി,​ ​ര​ണ്ടി​ന് ​കു​മ​ര​കം​ ​ജെ​ട്ടി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കും.​ ​തു​ട​ർ​ന്ന് ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സ് ​ന​ട​ക്കും.