ചിങ്ങവനം : കിഴക്കേപ്പറമ്പിൽ പരേതനായ ടി.കെ.ഭാസ്ക്കരന്റെ (റിട്ട.നാട്ടകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്) ഭാര്യ എൻ.ഭാനുമതി (72-റിട്ട.അദ്ധ്യാപിക) നിര്യാതയായി. മക്കൾ : കെ.ബി.അരുൺകുമാർ (റെയിൽവേ), പരേതയായ കെ.ബി.ധന്യ. മരുമക്കൾ : സ്മിത, രാജു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.