അടിമാലി:ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.ഒരു ഒഴിവാണുളളത്.യോഗ്യയതയുളളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 14 ന് മുൻപ് മെഡിക്കൽ ഓഫീസർ പി.എച്ച്.എസ്.സി ചിന്നക്കനാൽ എന്ന വിലാസത്തിൽ അപേക്ഷിക്കുക.വിവരങ്ങൾക്ക്. 9495878207